• Home
  • kerala
  • ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ്: വെള്ളിയാഴ്ച മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കുന്നു

ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ്: വെള്ളിയാഴ്ച മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കുന്നു

സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ് വിഷയത്തിൽ കേരള ഹൈക്കോടതി വിധിയെ തുടർന്നുണ്ടായ സാഹചര്യം ചർച്ച ചെയ്യുന്നതിന് ജൂൺനാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് 3. 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.

Leave a Reply

Your email address will not be published. Required fields are marked *

ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ്: വെള്ളിയാഴ്ച മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കുന്നു - The Political Editor