Categories
kerala

എം.വി.രാഘവന്റെ ഭാര്യ സി.വി.ജാനകി അന്തരിച്ചു

മുന്‍മന്ത്രിയും സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന പരേതനായ എം.വി.രാഘവന്റെ ഭാര്യ സി.വി.ജാനകി (80) അന്തരിച്ചു. മൂത്ത മകള്‍ ഗിരിജയുടെ തളിപ്പറമ്പ് കൂവോട്ടെ വീട്ടില്‍ ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം.

മക്കള്‍: എം.വി. ഗിരിജ (സഹകരണ ബാങ്ക്, കണ്ണൂര്‍), എം.വി.ഗിരീഷ് കുമാര്‍ (പിടിഐ മംഗളൂരു), എം.വി.രാജേഷ് (വോഡാഫോണ്‍ ലീഗല്‍ അഡൈ്വസര്‍), എം.വി.നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി). മരുമക്കള്‍: പ്രൊഫ. ഇ.കുഞ്ഞിരാമന്‍ (ആയൂര്‍വേദ കോളേജ്, പാപ്പിനിശേരി), ജ്യോതി ഗിരീഷ്(പിആര്‍ഒ പെന്‍ഷന്‍ ബോര്‍ഡ്), പ്രിയ രാജേഷ്, റാണി നികേഷ്((റിപ്പോര്‍ട്ടര്‍ ചാനല്‍).

thepoliticaleditor
Spread the love
English Summary: wife of m v raghavan c v janaki passed away

One reply on “എം.വി.രാഘവന്റെ ഭാര്യ സി.വി.ജാനകി അന്തരിച്ചു”

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick