Categories
kerala

പോലീസിന്റെ മൊബൈൽ ആപ്പിലൂടെയും(പോൽ ആപ് ) യാത്രാ പാസിന് അപേക്ഷിക്കാം

പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പില്‍ കൂടി ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

പോല്‍-പാസ് എന്ന പുതിയ സംവിധാനം വഴി ലഭിക്കുന്ന പാസിന്‍റെ സ്ക്രീന്‍ ഷോട്ട് പരിശോധനാസമയത്ത് കാണിച്ചാല്‍ മതിയാകും. ദിവസവേതന തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഹോംനേഴ്സുമാര്‍ തുടങ്ങിയവര്‍ക്ക് ലോക്ഡൗണ്‍ തീരുന്നതുവരെ കാലാവധിയുള്ള പാസിനായി അപേക്ഷിക്കാം.

thepoliticaleditor

പോല്‍-ആപ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ആദ്യത്തെത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും രണ്ടാമത്തെത് ആപ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ആണ്.

https://play.google.com/store/apps/details?id=com.keralapolice

https://apps.apple.com/in/app/pol-app-kerala-police/id1500016489

Spread the love
English Summary: travell pass through police mobile app also

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick