Categories
kerala

കേരളത്തിലും ലോക്ഡൗണ്‍ ഒരാഴ്ച നീളുമോ….ഇന്ന് അവലോകന യോഗം

മധ്യപ്രദേശ് ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ ജൂണ്‍ 7 വരെ ലോക്ഡൗണ്‍ നീട്ടി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക്ഡൗണ്‍ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെങ്കിലും മധ്യപ്രദേശ് ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ തീരുമാനം എടുത്തു കഴിഞ്ഞു. തമിഴ് നാട് ലോക്ഡൗണ്‍ നീട്ടാനുള്ള ഒരക്കത്തിലാണ്. കേരളത്തില്‍ ഇന്ന് അവലോകന യോഗം ഉണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്നുണ്ടെങ്കിലും കേരളത്തില്‍ തീവ്ര കേസുകള്‍ കുറയുന്നില്ല എന്നത് ചൂണ്ടിക്കാട്ടി ലോക്ഡൗണ്‍ നീട്ടണമെന്ന നിര്‍ദ്ദേശം ഉയരുന്നുണ്ട്. എന്നാല്‍ വിവിധ പരീക്ഷകളും മൂല്യനിര്‍ണയങ്ങളും അവയുടെ ക്യാമ്പുകളും പാഠപുസ്തക വിതരണവും എല്ലാം കണക്കിലെടുത്ത് പൊതുഗതാഗതത്തില്‍ ഉള്‍പ്പെടെ ഇളവ് നല്‍കി ലോക്ഡൗണ്‍ തുടരണമെന്ന അഭിപ്രായമാണ് സര്‍ക്കാരില്‍ ഉള്ളത്.

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
English Summary: posssibility of extension of lock down in kerala

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick