Categories
kerala

കേരളത്തിന്റെ പുതിയ ഭരണ സാരഥികൾ, അവരുടെ മണ്ഡലങ്ങൾ

പുതിയ കേരള മന്ത്രിസഭയിലെ അംഗങ്ങളും അവരുടെ മണ്ഡലങ്ങളും, ഒപ്പം സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തുടങ്ങിയവരും

സി.പി.എം.

1.പിണറായി വിജയൻ (ധർമ്മടം)

thepoliticaleditor
  1. എം.വി.ഗോവിന്ദൻ (തളിപ്പറമ്പ് )
    3.കെ.രാധാകൃഷ്ണൻ (ചേലക്കര)
    4.പി.രാജീവ് (കളമശ്ശേരി)
    5.കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര)
    6.സജി ചെറിയാൻ (ചെങ്ങന്നൂർ)
    7.വി.എൻ.വാസവൻ (ഏറ്റുമാനൂർ)
  2. പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ)
    9.വി.ശിവൻകുട്ടി (നേമം)
  3. ആർ. ബിന്ദു (ഇരിങ്ങാലക്കുട)
  4. വീണാ ജോർജ് (ആറൻമുള )
    12.വി.അബ്ദുൾ റഹ്മാൻ (താനൂർ)

സി.പി.ഐ.

  1. പി.പ്രസാദ് (ചേർത്തല)
    14.കെ.രാജൻ (ഒല്ലൂർ)
    15.ജി.ആർ.അനിൽ (നെടുമങ്ങാട്)
    16.ജെ.ചിഞ്ചുറാണി (ചടയമംഗലം)

കേരള കോൺഗ്രസ്–എം

  1. റോഷി അഗസ്റ്റിൻ (ഇടുക്കി)

ജനതാ ദൾ എസ്

18.കെ.കൃഷ്ണൻകുട്ടി (ചിറ്റൂർ)

എൻ.സി.പി.

  1. എ.കെ.ശശീന്ദ്രൻ (ഏലത്തൂർ)

ജനാധിപത്യ കേരള കോൺഗ്രസ്

  1. ആൻ്റണി രാജു (തിരുവനന്തപുരം)

ഇന്ത്യൻ നാഷണൽ ലീഗ്

  1. അഹമ്മദ് ദേവർകോവിൽ (കോഴിക്കാട് സൗത്ത് )

സ്പീക്കർ

എം.ബി.രാജേഷ് (തൃത്താല)CPIM

ഡെപ്യുട്ടി സ്പീക്കർ

ചിറ്റയം ഗോപകുമാർ (അടൂർ) CPI

ചീഫ് വിപ്പ്

എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി) KCM

Spread the love
English Summary: NEW KERALA CABINET MEMBERS DETAILS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick