Categories
latest news

ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 14 രോഗികളും രണ്ട് നഴ്‌സുമാരും മരിച്ചു

ഗുജറാത്തിലെ ബറൂച്ചില്‍ പട്ടേല്‍ വെല്‍ഫെയര്‍ കൊവിഡ് ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ തീപ്പിടുത്തത്തില്‍ 14 രോഗികളും രണ്ട് നഴ്‌സുമാരും മരിച്ചു. തീവ്ര പരിചരണ യൂണിറ്റില്‍ വൈദ്യുതി ഷോര്‍ട്‌സര്‍ക്യൂട്ട് മൂലമാണ് തീ ഉണ്ടായത് എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. രാത്രി 12.30-നാണ് തീ പിടുത്തം ഉണ്ടായത്. പട്ടേല്‍ ആശുപത്രിയിലുളള രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

Spread the love
English Summary: fire broken in kovid hospital in gujarath 16 persons died

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick