Categories
kerala

സൗമ്യയുടെ മൃത​ദേ​ഹം ചൊവ്വാഴ്ച നാട്ടിൽ എത്തിക്കും

ഇസ്രായേൽ- പലസ്‌തീൻ സംഘർഷത്തിൽ ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇ​ടു​ക്കി കീ​രി​ത്തോ​ട് സ്വ​ദേ​ശി​നി സൗ​മ്യ സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ചൊവ്വാഴ്ച നാട്ടിൽ എത്തിക്കും.

മൃതദേഹം ഇ​ന്ത്യ​ന്‍ എം​ബ​സി ഏ​റ്റു​വാ​ങ്ങി.
തിങ്കളാഴ്ച ഇസ്രായേലിലേക്ക് പോകുന്ന ചാർട്ടേഡ് വിമാനം ചൊവ്വാഴ്ച തിരികെ വരുമ്പോൾ മൃതദേഹം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ആണ് കരുതുന്നത്. കെ​യ​ർ​ടേ​ക്ക​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന സൗ​മ്യ കീ​രി​ത്തോ​ട്ടി​ലു​ള്ള ഭ​ർ​ത്താ​വ് സ​ന്തോ​ഷു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്ക​വേ അ​ഷ്ക്ക​ലോ​ൺ ന​ഗ​ര​ത്തി​ലെ ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് റോ​ക്ക​റ്റ് പ​തി​ക്കു​ക​യാ​യി​രു​ന്നു.ത്.

thepoliticaleditor

ഇ​സ്ര​യേ​ലി​ലെ ഇ​ന്ത്യ​ക്കാ​ര്‍ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​യ​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ എം​ബ​സി ജാ​ഗ്ര​താ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. അ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട​ണം. അ​നാ​വ​ശ്യ​യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ല​യാ​ളം അ​ട​ക്കം നാ​ലു​ഭാ​ഷ​ക​ളി​ലു​ള്ള നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Spread the love
English Summary: body of saumya killed in israel will bring home tuesday

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick