Categories
kerala

37 ട്രെയിനുകൾ മേയ് 31 വരെ ദക്ഷിണ റയിൽവേ നിർത്തലാക്കി

കണ്ണൂർ ജനശതാബ്ദി നിർത്തലാക്കി. കോഴിക്കോട്-തിരുവനന്തപുരം ജനാശതാബ്ദി തുടരും.

Spread the love

കോവിഡ് വ്യാപനം വർധിച്ചതിനാൽ കേരളത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 37 ട്രെയിനുകൾ മേയ് 31 വരെ ദക്ഷിണ റയിൽവേ നിർത്തലാക്കി.
വഞ്ചിനാട് , കണ്ണൂർ ജനശതാബ്ദി, ചെന്നൈ, പാലരുവി, ശബരി, അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. അതേ സമയം കോഴിക്കോട്-തിരുവനന്തപുരം ജനാശതാബ്ദി അടക്കം പ്രധാന സർവീസുകൾ തുടരും. പ്രധാന അന്തർ സംസ്ഥാന ട്രെയിനുകളും സർവീസ് നടത്തും.

Spread the love
English Summary: 37 train services cancleed by southern railway till may31

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick