• Home
  • kerala
  • ഇന്ധന വില ഇന്നും കൂട്ടി, ഈ മാസം 16 തവണ

ഇന്ധന വില ഇന്നും കൂട്ടി, ഈ മാസം 16 തവണ

പെട്രോൾ ഡീസൽ വില ഈ മാസം പതിനാറാം തവണയും കൂട്ടി. പെട്രോൾ 29 പൈസയും ഡീസൽ 28 പൈസയുമാണ് ഇന്നലെ കൂട്ടിയത്.പെട്രോൾ ഈ മാസം 3 രൂപ47 പൈസയും ഡീസലിന് 4 രൂപ 23 പൈസയുമാണ് കൂട്ടിയത്

Leave a Reply

Your email address will not be published. Required fields are marked *

ഇന്ധന വില ഇന്നും കൂട്ടി, ഈ മാസം 16 തവണ - The Political Editor