• Home
  • latest news
  • ഡിആര്‍ഡിഒ കോവിഡ് പ്രതിരോധ മരുന്നിന്റെ വില നിശ്ചയിച്ചു

ഡിആര്‍ഡിഒ കോവിഡ് പ്രതിരോധ മരുന്നിന്റെ വില നിശ്ചയിച്ചു

ഡിആര്‍ഡിഒയും ഡോ. റെഡ്ഡീസ് ലാബും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് 2ഡിഓക്സി ഡി ഗ്ലൂക്കോസ് ഓറല്‍ പൗഡറിന്റെ (2ഡിജി) വില നിശ്ചയിച്ചു. ഒരു സാഷെയ്ക്ക് 990 രൂപയാണ് വില . കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും, സര്‍ക്കാര്‍ ആശുപത്രികളള്‍ക്കും കുറഞ്ഞ നിരക്കില്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ക്ക് വേഗത്തില്‍ രോഗമുക്തി നേടാനും മെഡിക്കല്‍ ഓക്സിജന്‍ നല്‍കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും 2ഡിജി സഹായ പ്രദമാണെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

ഡിആര്‍ഡിഒ കോവിഡ് പ്രതിരോധ മരുന്നിന്റെ വില നിശ്ചയിച്ചു - The Political Editor