• Home
  • kerala
  • വിഴിഞ്ഞത്ത് കടലിൽ കാണാതായ രണ്ടു മത്സ്യത്തൊ ഴിലാളികളുടേയും മൃതദേഹം കിട്ടി

വിഴിഞ്ഞത്ത് കടലിൽ കാണാതായ രണ്ടു മത്സ്യത്തൊ ഴിലാളികളുടേയും മൃതദേഹം കിട്ടി

വിഴിഞ്ഞത്ത് കടലിൽ കാണാതായ രണ്ടു മത്സ്യതൊഴിലാളികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫ് വര്‍ഗീസ്, സേവ്യര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കോസ്റ്റുഗാർഡ് നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ വിഴിഞ്ഞം അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.ചൊവ്വാഴ്‌ച അര്‍ദ്ധരാത്രിയിലാണ് വിഴിഞ്ഞത്ത് തിരയില്‍പ്പെട്ട് ബോട്ട് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

വിഴിഞ്ഞത്ത് കടലിൽ കാണാതായ രണ്ടു മത്സ്യത്തൊ ഴിലാളികളുടേയും മൃതദേഹം കിട്ടി - The Political Editor