ഉത്തര്‍പ്രദേശ് റെവന്യൂ-പ്രളയ നിയന്ത്രണ വകുപ്പ് മന്ത്രി വിജയ് കശ്യപ് കോവിഡ് ബാധിച്ച് മരിച്ചു. ഗുഡ്ഗാവിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വിജയ് കശ്യപ്.













