• Home
  • latest news
  • കൊവിഡ്: ഉത്തരാഖണ്ഡ് സ്‌കൂള്‍ അവധിക്കാലം ജൂണ്‍ 30 വരെയാക്കി

കൊവിഡ്: ഉത്തരാഖണ്ഡ് സ്‌കൂള്‍ അവധിക്കാലം ജൂണ്‍ 30 വരെയാക്കി

ഉത്തരാഖണ്ഡിലെ സ്‌കൂള്‍ കുട്ടികളുടെ മധ്യവേനലവധിക്കാലം ജൂണ്‍ 30 വരെ നീട്ടി ശനിയാഴ്ച സര്‍ക്കാര്‍ ഉത്തരവായി. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണിത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കു മാത്രമല്ല, സ്വകാര്യ, സന്നദ്ധ സംഘടനാനേതൃത്വമുള്ളതുള്‍പ്പെടെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

കൊവിഡ്: ഉത്തരാഖണ്ഡ് സ്‌കൂള്‍ അവധിക്കാലം ജൂണ്‍ 30 വരെയാക്കി - The Political Editor