• Home
  • latest news
  • തമിഴ്‌നാട്ടിലെ മദ്യഷാപ്പുകള്‍ പകല്‍ നാല് മണിക്കൂര്‍ തുറക്കുന്നു

തമിഴ്‌നാട്ടിലെ മദ്യഷാപ്പുകള്‍ പകല്‍ നാല് മണിക്കൂര്‍ തുറക്കുന്നു


തമിഴ്‌നാട്ടിലെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടാസ്മാക് ചില്ലറ മദ്യവില്‍പനഷാപ്പുകള്‍ രാവിലെ എട്ട് മണി മുതല്‍ പന്ത്രണ്ട് മണി വരെ നാല് മണിക്കൂര്‍ നേരം തുറന്നു വില്‍പന നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചു. മെയ് 20 വരെയാണ് ഈ അനുമതി. ഞായറാഴ്ചകളില്‍ പൂര്‍ണമായും അടച്ചിടും. പുതിയ കൊവിഡ് പ്രതിരോധ ചട്ടപ്രകാരമാണ് മദ്യവില്‍പന അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

തമിഴ്‌നാട്ടിലെ മദ്യഷാപ്പുകള്‍ പകല്‍ നാല് മണിക്കൂര്‍ തുറക്കുന്നു - The Political Editor