• Home
  • kerala
  • പോളിംഗ് ദിനത്തിലെ പ്രസ്താവന ഇടതു മുന്നണിക്ക് എതിരായിരുന്നില്ലെന്ന് സുകുമാരൻ നായർ

പോളിംഗ് ദിനത്തിലെ പ്രസ്താവന ഇടതു മുന്നണിക്ക് എതിരായിരുന്നില്ലെന്ന് സുകുമാരൻ നായർ

വോട്ടെടുപ്പ് ദിനത്തിൽ വിശ്വാസികൾ ആർക്ക് വോട്ട് ചെയ്യണമെന്നതൻ്റെ പ്രസ്താവന ഇടതു മുന്നണിക്കെതിരായിരുന്നില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.

തന്റെ പ്രസ്താവന വളച്ചൊടിച്ചു രാഷ്ട്രീയവത്കരിച്ചു. എൻ.എസ്.എസ് നേതൃത്വത്തോട് ശത്രുതവളർത്താൻ മുഖ്യമന്ത്രി ശ്രമിച്ചു. വിശ്വാസ സംരക്ഷണത്തിൽ മാത്രമാണ് സർക്കാരിനോട് എതിർപ്പ്. അതു തുടരുമെന്നും സുകുമാരൻ നായർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

പോളിംഗ് ദിനത്തിലെ പ്രസ്താവന ഇടതു മുന്നണിക്ക് എതിരായിരുന്നില്ലെന്ന് സുകുമാരൻ നായർ - The Political Editor