കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു.രാഹുല്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ ചികില്‍സയില്‍ പ്രവേശിച്ചതായി രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളം, പുതുച്ചേരി, ബംഗാള്‍, ആസ്സാം എന്നിവിടങ്ങളില്‍ രാഹുല്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. രണ്ടു ദിവസം മുമ്പാണ് ബംഗാളില്‍ രാഹുല്‍ പങ്കെടുക്കാനിരുന്ന റാലികള്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് രാഹുല്‍ ട്വിറ്ററില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Social Media

ഇത് ഒറിജിനല്‍ ഇന്ദിരാഗാന്ധിയല്ല….പിന്നെ ആരെന്നറിയേണ്ടേ ?
July 14, 2022

സജി ചെറിയാന്റെ കാരിക്കേച്ചര്‍: മാതൃഭൂമി പത്രത്തിനെതിരെ സൈബര്‍ സഖാക്കളുടെ പൂരത...
July 07, 2022
Categories
latest news
രാഹുല്‍ ഗാന്ധിക്ക് കൊവിഡ്, വീട്ടില്‍ ചികില്‍സയില്‍
