പ്രമുഖ കവിയും ഫോട്ടോഗ്രാഫറുമായ സുകുമാര്‍ അണ്ടലൂര്‍ അന്തരിച്ചു. അസുഖബാധിതനായി ആശുപത്രിയിലായിരുന്നു. റിട്ട. അധ്യാപകനായ സുകുമാര്‍ വടക്കേ മലബാറില്‍ ഏറെ അറിയപ്പെടുന്ന കവിയും സാംസ്കാരിക പ്രവര്‍ത്തകനും അമേച്വര്‍ ഫോട്ടോഗ്രാഫറും ആയിരുന്നു. തലശ്ശേരിക്കടുത്ത അണ്ടലൂര്‍ സ്വദേശിയാണ്. ഭാര്യ-കൃഷ്ണകുമാരി. രണ്ട് മക്കള്‍–സരിഗ, സാരംഗ്.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Categories
latest news
കവി സുകുമാര്‍ അണ്ടലൂര്‍ അന്തരിച്ചു

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023