Categories
kerala

തൃശൂർ ജില്ലയിലെ രോഗികൾ നാലു ദിവസം കൂടുമ്പോൾ ഇരിട്ടിച്ചേക്കും

തൃശൂർ ജില്ലയിലെ പ്രതിദിന രോഗികൾ നാലു ദിവസം കൂടുമ്പോൾ ഇരിട്ടിച്ചേക്കും എന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ഓക്‌സിജനും വെന്റിലേറ്ററുകളും തയ്യാറാക്കിയിട്ടുണ്ട്.
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പ്രതിദിനം ശരാശരി 300 യൂണിറ്റ് ഉല്പാദിപ്പിക്കാവുന്ന ഓക്‌സിജൻ പ്ലാന്റ് ഒരാഴ്ചക്കകം പ്രവർത്തനമാരംഭിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു..

Spread the love
English Summary: patients in trissur district may double within some days

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick