Categories
latest news

കേരളത്തിൽ ലോക്ക് ഡൌൺ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്ത് ലോക് ഡൗൺ വേണ്ട എന്ന് മന്ത്രിസഭാ തീരുമാനം. രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലു​ള്ള 150തോ​ളം ജി​ല്ല​ക​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ശുപാർശ ചെയ്തിരുന്നു.

രോഗികളുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിൽ പ്രാദേശികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.ടെസ്റ്റ് പോസിറ്റിവിറ്റി 15% ൽ കൂടുതലുള്ള ജില്ലകളിൽ ലോക് ഡൗൺ വേണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു.തൽക്കാലം കടുത്ത നിയന്ത്രണങ്ങൾ മതി എന്ന് മന്ത്രിസഭ തീരുമാനിച്ചു.

thepoliticaleditor

ചൊ​വ്വാ​ഴ്ച ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ലോ​ക്ക്ഡൗ​ണ്‍ ന​ട​പ​ടി​ക​ള്‍​ക്ക് ശുപാർശ ചെ​യ്ത​ത്. എ​ങ്കി​ലും സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷ​മാ​യി​ര​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എന്നും പറഞ്ഞിരുന്നു.

Spread the love
English Summary: union health ministry suggests a lock down in ditricts where the tpr crosses 15

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick