Categories
kerala

കോട്ടയം മെഡി. കോളേജിലെ 12 ഡോക്ടർമാർക്ക് കോവിഡ്

കോട്ടയം മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സർജറി, ശ്വാസകോശ, മെഡിസിൻ ഭാഗങ്ങളിൽ ഉള്ള ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ ശസ്ത്രക്രിയകളുടെയും, സന്ദർശകരുടെയും എണ്ണം കുറയ്ക്കും.

Spread the love
English Summary: KOVID CONFIRMED FOR 12 DOCTORS IN KOTTAYAM MEDICAL COLLEGE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick