കേരളത്തില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 28,447 ആണ്. എന്നാല്‍ രോഗം വ്യാപകമായ മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനകം ഉണ്ടായ രോഗികളുടെയും മരണങ്ങളുടെയും എണ്ണം അറിഞ്ഞാല്‍ ഞെട്ടിപ്പോകും. അത്ര ഭീകരമാണ്. വെള്ളിയാഴ്ച ലഭ്യമായ കണക്കനുസരിച്ച് ഒറ്റ ദിവസം കൊണ്ട് ഉണ്ടായ രോഗികള്‍ 66,836 ആണ്. കേരളത്തിലെതിന് നേരെ ഇരിട്ടയിലധികം. മരണമാകട്ടെ 773 പേര്. മഹാരാഷ്ട്രയില്‍ ഇതുവരെ ഉണ്ടായ മരണം 63,252 ആണെന്നറിയുമ്പോള്‍ ആരും ഞെട്ടിപ്പോകും. മഹാരാഷ്ട്രയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള കേസുകള്‍ 6,91,851 ആണ്. പുനെ നഗരത്തില്‍ മാത്രം 1,01,279 സജീവ കേസുകളാണ് നിലവിലുള്ളത്.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023