Categories
latest news

മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു. 91 വയസ്സായിരുന്നു. 1989- 90, 1998- 2004 കാലയളവിൽ അറ്റോർണി ജനറൽ ആയിരുന്നു.

ഇന്ത്യയിലെ പ്രശസ്തനായ നിയമവിദഗ്ധനായിരുന്ന സോളി സൊറാബ്ജിയെ പത്മഭൂഷണ്‍ നല്‍കി 2002-ല്‍ ആദരിച്ചിട്ടുണ്ട്.
1930-ല്‍ ജനിച്ച സോളി സൊറാബ്ജി 1953-ല്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു. 1971-ല്‍ ബോംബെ ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനായി.

thepoliticaleditor
Spread the love
English Summary: former attorney general soli sorabji passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick