Categories
latest news

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം, ഇതു വരെ 13 മരണം

മഹാരാഷ്ട്രയില്‍ പാല്‍ഘര്‍ ജില്ലയിലെ വിരാര്‍ മേഖലയിലെ കൊവിഡ് ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ വിഭാഗത്തില്‍ ഇന്നു പുലര്‍ച്ചെ ഉണ്ടായ തീപ്പിടുത്തത്തില്‍ കുറഞ്ഞത് 13 പേര്‍ മരിച്ചു. പുലര്‍ച്ചെ 3.30-നായിരുന്നു അപകടം. കെട്ടിടത്തിന്‍രെ രണ്ടാം നിലയിലായിരുന്നു തീപ്പിടുത്തം. പുലര്‍ച്ചെ 5.30-ഓടെ തീ അണച്ചു. കൊവിഡ് രോഗികളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ നാസികിലെ തന്നെ മറ്റൊരു ദുരന്തത്തില്‍, ഓക്‌സിജന്‍ ടാങ്ക് ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ സംഭവത്തില്‍ 24 കോവിഡ് രോഗികള്‍ക്ക് ജീവന്‍ നഷ്ടമായത്.

Spread the love
English Summary: fire broken in a kovid hospital in maharashtra, 13 patients died

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick