Categories
kerala

5 സംസ്ഥാനങ്ങളിലും മെയ് രണ്ടിന് ആഹ്‌ളാദ പ്രകടനങ്ങള്‍ വിലക്കി തിരഞ്ഞെടുപ്പു കമ്മീഷന്‍

മേയ് രണ്ടാം തീയതി കേരളത്തിൽ ഉൾപ്പെടെ വോട്ടെണ്ണൽ ദിനത്തിലെ ആഹ്ളാദ പ്രകടനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചു. വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ അഞ്ചിടങ്ങളിലും വിലക്ക് ബാധകം. അടുത്ത ദിവസവും ആഘോഷം പാടില്ല. വിജയിച്ചതിന്റെ സാക്ഷ്യപത്രം ഏറ്റുവാങ്ങാന്‍ വരുന്ന ജയിച്ച സ്ഥാനാര്‍ഥിയെ രണ്ടില്‍ കൂടുതല്‍ പേര്‍ അനുഗമിക്കാനും പാടില്ലെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

Spread the love
English Summary: election commission banned all vitctory rallies in 5 states on may 2

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick