Categories
kerala

ആലപ്പുഴയില്‍ ഉല്‍സവ സ്ഥലത്ത് dyfi പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

ആ​ല​പ്പു​ഴ വ​ള്ളി​ക്കു​ന്ന് ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ 15 വ​യ​സു​കാ​ര​ൻ കു​ത്തേ​റ്റ് മ​രി​ച്ചു.

വ​ള്ളി​കു​ന്നം ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും പു​ത്ത​ൻ ച​ന്ത കു​റ്റി​യി​ൽ തെ​ക്ക​തി​ൽ അ​മ്പിളികു​മാ​റി​ന്‍റെ മ​ക​നു​മായ അ​ഭി​മ​ന്യു ആണ് മരിച്ചത്.

thepoliticaleditor

സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു ഉ​ത്സ​വ​ത്തി​ന് ഇ​ട​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​ന്ന​ലത്തെ സം​ഭ​വം.അഭിമന്യുവിന്റെ ജ്യേഷ്ഠൻ ഡി വൈ എഫ് ഐ നേതാവാണ്. ജ്യേഷ്ഠനെ അന്വേഷിച്ചാണ് അക്രമികൾ എത്തിയത് എന്നും പറയുന്നു. ആർ എസ എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സി പി എം പറഞ്ഞു.

Spread the love
English Summary: dyfi WORKER KILLED IN A CLASH AT ALAPPUZHA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick