Categories
kerala

മൻസൂർ വധം : dyfi പ്രവർത്തകൻ അറസ്റ്റിൽ

അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

Spread the love

പാനൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ കൂടി അറസ്റ്റില്‍. മൂക്കില്‍പീടിക സ്വദേശി ബിജേഷ് ആണ് അറസ്റ്റിലായത്. ബിജേഷ് ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണെന്ന് പോലീസ് പറഞ്ഞു. ഇതോടെ മന്‍സൂര്‍ വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

Spread the love
English Summary: dyfi worker arrested related to panoor mansoor murder

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick