Categories
kerala

മന്തിസഭാ യോഗം ഇന്ന്, കോവിഡ് പ്രതിരോധവും വാക്‌സിൻ വാങ്ങലും പ്രധാന ചർച്ച

വാക്‌സിൻ നേരിട്ട് വാങ്ങൽ , തീവ്രമാകുന്ന കോവിഡിനെ തടയാനുള്ള കൂടുതൽ പ്ലാനിംഗ്, അതിനുള്ള തീരുമാനങ്ങൾ എന്നിവ എടുക്കാൻ ഇന്നു 11നു മന്ത്രിസഭാ യോഗം ചേരും. ഇത് ഈ മന്ത്രിസഭയുടെ അവസാന യോഗം ആയേക്കും.ഖജനാവിൽ 3000 കോടി ഉണ്ടെന്നു ധനമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും പ്രതിപക്ഷം ഇത് വിശ്വസിക്കുന്നില്ല.
വാക്‌സിൻ ചാലഞ്ച് ഉൾപ്പെടെ ഊർജിതമാക്കി പണം കണ്ടെത്താനുള്ള ശ്രമത്തിലാണു സർക്കാർ. 1300 കോടി രൂപയാണു വേണ്ടിവരിക എന്ന് സർക്കാർ പറഞ്ഞു കഴിഞ്ഞു. . മേയ് ആദ്യം മുതൽ ഘട്ടംഘട്ടമായി എത്ര ഡോസ് വാക്സീൻ നൽകാൻ സാധിക്കുമെന്നു ഉൽപാദക കമ്പനികളോട് ആരാഞ്ഞിട്ടുണ്ട്.

Spread the love
English Summary: cabinet meeting today to disscusss vaccine purchasing

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick