Categories
latest news

ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും ആസ്‌ത്രേലിയ മെയ് 15 വരെ റദ്ദാക്കി

ഇന്ത്യയിലേക്ക് നേരിട്ടുള്ള എല്ലാ യാത്രാവിമാനങ്ങളും മെയ് മാസം 15 വരെ റദ്ദാക്കിയതായി ആസ്‌ത്രേലിയ പ്രഖ്യാപിച്ചു. ഇന്ത്യ കൊവിഡ് രണ്ടാംതരംഗത്തിന്റെ ഉച്ചകോടിയിലേക്കെത്തന്നതാണ് ഈ താല്‍ക്കാലിക നിരോധനത്തിനു പിന്നില്‍. ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആണ് തീരുമാനം പ്രഖ്യാപിച്ചത്.

Spread the love
English Summary: australia cancells all direct flight service to india till may15

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick