Categories
social media

ഭീകരം …ഇന്ന് കാൽ ലക്ഷം കടന്ന് കൊവിഡ്, മരണം 28

ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97

Spread the love

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനയാണ് ഇന്ന് കൊവിഡ് കേസുകളില്‍ ഉണ്ടായിരിക്കുന്നത്. 26995 പേരാണ് ഒറ്റ ദിവസത്തില്‍ രോഗബാധിതരായത്. മരണവും വര്‍ധിച്ചു–28 പേര്‍.

എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

thepoliticaleditor
Spread the love
English Summary: KOVID NEW CASES UPDATION TODAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick