45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഇന്നു(ഏപ്രില്‍ 1) മുതല്‍ കോവിഡ് വാക്സിന്‍. www.cowin.gov.in എന്ന പോര്‍ട്ടലില്‍ ഫോണ്‍ നമ്പറും ആധാര്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന്‍ കേന്ദ്രം തെരഞ്ഞെടുത്താണ് വാക്സിന്‍ സ്വീകരിക്കാന്‍ എത്തേണ്ടത്.
എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും
ഏപ്രില്‍ അഞ്ചു മുതല്‍ വാക്സിനേഷനുണ്ടാകും. ഈ കേന്ദ്രങ്ങള്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെ പ്രവര്‍ത്തിക്കും.