Categories
latest news

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലമുള്ള പരിപാടികള്‍ ഉണ്ട്-സുപ്രീംകോടതി

താണ്ഡവ് വെബ് സീരീസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് ഇങ്ങനെ പറഞ്ഞത്

Spread the love

ഒടിടി പ്ളാ‌റ്റ്‌ഫോമുകളിൽ പല പരിപാടികളിലും ലൈംഗികപരമായ ഉള‌ളടക്കമുണ്ടെന്ന് സുപ്രീംകോടതിയുടെ പരാമർശം. താണ്ഡവ് വെബ് സീരീസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് ജസ്‌റ്റിസ് അശോക് ഭൂഷണ്‍-ന്റെ ബെഞ്ച്‌ ഇങ്ങനെ പറഞ്ഞത് . ഇത്തരം ഉള‌ളടക്കങ്ങൾ പരിശോധിക്കാൻ ഒരു സ്‌ക്രീനിംഗ് സമിതി ആവശ്യമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ‘താണ്ഡവ്’ വെബ് സീരീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈം വീഡിയോ ഹെഡ് അപർണ പുരോഹിതിന് അലഹാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെ അപർണ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി പരാമർശം.

Spread the love
English Summary: SUPREME COURT HINTS ABOUT SEXUAL CONTENTS IN THE PROGRAMMES IN OTT PLATFORMS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick