Categories
kerala

തിരഞ്ഞെടുപ്പുചട്ടലംഘനം: പിണറായിക്കെതിരെ ചെന്നിത്തല പരാതി നല്‍കി

തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം ലംഘിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയ്ക്ക്‌ പരാതി നല്‍കി. മാര്‍ച്ച് 4,6, തീയതികളില്‍ പിണറായി നടത്തിയ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പു ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതി. സര്‍ക്കാരിന്റെ പുതിയ പദ്ധതികളും നയങ്ങളും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു എന്നാണ് ചെന്നിത്തല പരാതിപ്പെട്ടിരിക്കുന്നത്.

Spread the love
English Summary: ramesh-chennithala-filed-complaint-against-pinarayi-vijayan-alleging-violation-of-model-code-of-conduct-of-election

Leave a Reply

Your email address will not be published.

Social Connect

Editors' Pick