Categories
kerala

ഏ.കെ.ബാലനെതിരെ തരൂരില്‍ പ്രതിഷേധ പോസ്റ്റര്‍

മന്ത്രി ഏ.കെ.ബാലനെതിരെ പാലക്കാട് ജില്ലയിലെ സ്വന്തം മണ്ഡലമായ തരൂരില്‍ പ്രതിഷേധ പോസ്റ്റര്‍. ബാലന്‍ ഇത്തവണ മല്‍സരിക്കുന്നില്ലെങ്കിലും ഭാര്യ ഡോ. ജമീലയ്ക്ക് തരൂരില്‍ ടിക്കറ്റ് നല്‍കാന്‍ പരിഗണിക്കുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്. മണ്ഡലം കുടുംബ സ്വത്താക്കി എന്നാണ് പോസ്റ്ററിലെ വാചകം. പോസ്റ്ററുകൾ സേവ് കമ്മ്യൂണിസത്തിൻ്റെ പേരിൽ.

Spread the love
English Summary: poster against minister a.k. balan in tharoor constituency

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick