Categories
kerala

ഇ​ര​ട്ട​വോ​ട്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ്

www.operationtwins.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്

Spread the love

ഇ​ര​ട്ട​വോ​ട്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. 4.34 ല​ക്ഷം ഇ​ര​ട്ട​വോ​ട്ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പു​റ​ത്തു​വി​ട്ട​ത്.

www.operationtwins.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഒ​രേ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച്‌ ഒ​രു മ​ണ്ഡ​ല​ത്തി​ലു​ള്ള ഇ​ര​ട്ട വോ​ട്ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. മ​ണ്ഡ​ലം തി​രി​ച്ച്‌ ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​വു​ന്ന വി​ധ​മാ​ണ് വെ​ബ്സൈ​റ്റി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

thepoliticaleditor
Spread the love
English Summary: opposition leader publishes the total details of fake and double votes in kerala election voters list

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick