മാതൃഭൂമി ന്യൂസ് ടി.വി. നടത്തിയ വ്യുവര്‍ഷിപ്പ് സര്‍വ്വേയില്‍ കേരളത്തില്‍ ഇടതു മുന്നണിക്ക് തുടര്‍ഭരണം കിട്ടുമെന്ന് പ്രവചനം. 75 മുതല്‍ 83 വരെ സീറ്റുകള്‍ എല്‍.ഡി.എഫിന് കിട്ടാം. യു.ഡി.എഫിനാകട്ടെ 56 മുതല്‍ 64 വരെ സീറ്റാണ് പ്രവചിക്കുന്നത്. ബി.ജെ.പിക്ക് അല്ലെങ്കില്‍ എന്‍.ഡി.എ.ക്ക് ചിലപ്പോള്‍ സീറ്റൊന്നും കിട്ടില്ലെന്നും ചിലപ്പോള്‍ രണ്ട് സീറ്റ് കിട്ടുമെന്നും സര്‍വ്വേയില്‍ പറയുന്നു. വോട്ടിങ് ശതമാനത്തിലും ഇടതുമുന്നണിയാണ് മുന്നില്‍-40.9 ശതമാനം. യു.ഡി.എഫിന് 37.9 ശതമാനവും എന്‍.ഡി.എക്ക് 16.6 ശതമാനവും വോട്ടുകള്‍ ലഭിക്കുമെന്നുമാണ് ചാനല്‍ സര്‍വ്വെയില്‍ കണ്ടെത്തുന്നതായി പറയുന്നത്.
Social Media

നിഷ്ക്രിയ Gmail അക്കൗണ്ടുകൾ അടുത്ത മാസം ഇല്ലാതാക്കും… നിങ്ങളുടെ Google അക്കൗ...
November 10, 2023

ഹമാസ് ‘ഭീകരര്‍’ ആണോ…സിപിഎം നേതാക്കള്‍ പല വഴിക്ക്, അണികളില്‍ വന്‍ ...
October 13, 2023

Social Connect
Editors' Pick
ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം
December 09, 2023
തെരഞ്ഞെടുപ്പുകളിലെ പരാജയം അവലോകനം ചെയ്ത് കോൺഗ്രസ്
December 09, 2023
കാനം രാജേന്ദ്രന് അന്തരിച്ചു
December 08, 2023
മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി
December 08, 2023
‘ലിവ് ഇൻ റിലേഷൻഷിപ്പ്’ അപകടകരമായ രോഗമെന്ന് ബിജെപി എംപി; ഇതിനെതിരെ...
December 07, 2023