Categories
kerala

തൊടുപുഴയിലെ ഇടതു സ്ഥാനാർഥിക്കു കോവിഡ്

പി.ജെ. ജോസഫ് യു ഡി എഫ് സ്ഥാനാർഥി ആയി മത്സരിക്കുന്ന തൊടുപുഴ നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പ്രൊഫ. കെ.ഐ. ആന്റണിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കേരളാ കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗമായ ആന്റണി, കേരള കോണ്‍ഗ്രസ് എം പിളര്‍ന്നപ്പോള്‍ ജോസ് പക്ഷത്ത് ഉറച്ചുനില്‍ക്കുകയായിരുന്നു.
യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.ജെ. ജോസഫിനും കോവിഡ് ബാധിച്ചിരുന്നു. രോഗമുക്തനായ ശേഷമാണ് അദ്ദേഹം പ്രചരണരംഗത്ത് സജീവമായത്.

Spread the love
English Summary: LDF CANDIDATE OF THODUPUZHA CONSTITUENCY CONFIRMED KOVID 19

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick