കേന്ദ്രസര്‍ക്കാരിനെ വിവിധ വിഷയങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തു വരാറുള്ള ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്, നടി തപ്സി പന്നു എന്നിവര്‍ക്കെതിരെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നതായി റിപ്പോര്‍ട്ട്. ഇരുവരുടെയും വാസസ്ഥലങ്ങളിലും ബന്ധപ്പെട്ട ഓഫീസുകളിലുമാണ്, 20 ഇടങ്ങളിലാണു റെയ്ഡ് നടന്നത്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് മുംബൈയിലും പുണെയിലുമായി പരിശോധന. അനുരാഗ് കശ്യപുമായി സഹകരിക്കുന്ന നിര്‍മാതാവ് മധു മന്ദേനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും പരിശോധന നടന്നു.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Categories
latest news
അനുരാഗ് കശ്യപ്, തപ്സി എന്നിവര്‍ക്കെതിരെ ആദായ നികുതി റെയ്ഡ്

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023