Categories
kerala

തിരഞ്ഞെടുപ്പു വാര്‍ത്തകള്‍ ചുരുക്കത്തില്‍

ആലപ്പുഴ ജയ സാധ്യത പരിഗണിച്ച് ജി.സുധാകരനും തോമസ് ഐസക്ക് വീണ്ടും മത്സരിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറിയേറ്റ് ശുപാർശ

എം.എം.മണിയെ ഉടുമ്പഞ്ചോലയിൽ വീണ്ടും മത്സരിപ്പിക്കാൻ ശുപാർശ

thepoliticaleditor

മുൻ മന്ത്രി ബാബു ദിവാകരൻ ഇരവിപുരത്ത് മത്സരിക്കും.

ഷിബു ബേബി ജോണ്‍ ചവറയില്‍ മല്‍സരിക്കും

കുന്നത്തൂരിൽ ഉല്ലാസ് കോവൂർ മത്സരിക്കും

പാർട്ടി അവശ്യപ്പെട്ടാൽ കോട്ടയം ജില്ലയിൽ മത്സരിക്കും. ഇരിക്കൂറിൽ നിന്നു മാറുന്നത് മലബാറിലെ നേതാക്കൾക്ക് അവസരം നൽകാനാണെന്നും കെ.സി.ജോസഫ്

സംവിധായകൻ രഞ്ജിത് കോഴിക്കോട് നേർത്തിൽ സി.പി.എം സ്ഥാനാർത്ഥിയായേക്കും

—————————————————————————

Spread the love
English Summary: ELECTION NEWS IN BRIEF

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick