Categories
kerala

സീതാറാം യെച്ചൂരി 23-ന് കണ്ണൂരില്‍… വിശദാംശങ്ങള്‍

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ച് 23-ന് കണ്ണൂരിലെത്തും. വിവിധ ഇടങ്ങളിലെ പ്രചാരണയോഗങ്ങളില്‍ യെച്ചൂരി പ്രസംഗിക്കും. 23ന്‌ വൈകിട്ട്‌ 4–- പഴയങ്ങാടി, 5.30–- ശ്രീകണ്‌ഠപുരം എന്നിങ്ങനെയാണ്‌ പരിപാടി.
സിപി എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി 21ന്‌ ജില്ലയിൽ പര്യടനം നടത്തും. രാവിലെ 10–- മാങ്ങാട്ടിടം, 11–- ചിറക്കുനി, 3–- വൻകുളത്തുവയൽ, 4.30–- ആലക്കോട്‌, 5.30–- ഇരിണാവ്‌.
പ്രചാരണത്തിനെത്തുന്ന
മറ്റു നേതാക്കൾ:

മുഖ്യമന്ത്രി പിണറായി വിജയൻ: 29,30
സുഭാഷിണി അലി: 26
എസ്‌ രാമചന്ദ്രൻ പിള്ള: 31
പ്രകാശ്‌ കാരാട്ട്‌: ഏപ്രിൽ 2
ഡോ. തോമസ്‌ ഐസക്ക്‌: 30

Spread the love
English Summary: CPM GENERAL SECRETARY SEETHARAM YECHURI WILL BE IN KANNUR ON MARCH 23

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick