Categories
kerala

സി.പി.എം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി, മുഴുവനായി വായിക്കുക

2016-ൽ 92 സീറ്റുകളിൽ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് പോരാട്ടത്തിനിറങ്ങുന്നത്. ഏഴ് സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുത്തു.

സംസ്ഥാന സെക്രട്ടിറിയേറ്റിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.കെ.ശൈലജ , ടി.പി.രാമകൃഷ്ണൻ. എം.എം.മണി എന്നിവരടക്കം എട്ട് പേർ മത്സരിക്കുന്നുണ്ട്.

thepoliticaleditor

30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. മുപ്പതിനും 40-നും ഇടയിൽ പ്രായമുള്ള എട്ടുപേർ, 41-50 നും ഇടയിൽ പ്രായമുള്ള 13 പേർ. 51-60 നും ഇടയിൽ പ്രായമുള്ള 33 പേർ 60 വയസിന് മുകളിലുള്ള 24 പേർ എന്നിങ്ങനെയാണ് സ്ഥാനാർഥി പട്ടികയിൽ.

സി.പി.എം സ്ഥാനാര്‍ഥി പട്ടിക
മുഴുവനായി വായിക്കുക
.

ഉദുമ-സിഎച്ച് കുഞ്ഞമ്പു

തൃക്കരിപ്പുര്‍-എം രാജഗോപാല്‍

പയ്യന്നൂര്‍-ടി.ഐ. മധുസൂദനന്‍

കല്ല്യാശ്ശേരി-എം വിജിന്‍

തളിപ്പറമ്പ-എം.വി ഗോവിന്ദന്‍

അഴീക്കോട്-കെ.വി സുമേഷ്

ധര്‍മടം-പിണറായി വിജയന്‍

തലശ്ശേരി-എ.എന്‍ ഷംസീര്‍

മട്ടന്നൂര്‍-കെ.കെ ശൈലജ

പേരാവൂര്‍-സക്കീര്‍ ഹുസൈന്‍

മാനന്തവാടി- ഒ.ആര്‍.കേളു

സുല്‍ത്താന്‍ ബത്തേരി-എം.എസ്‌.വിശ്വനാഥന്‍

കൊയിലാണ്ടി-കാനത്തില്‍ ജമീല

പേരാമ്പ്ര-ടി.പി രാമകൃഷ്ണന്‍

ബാലുശ്ശേരി-കെ.എം.സച്ചിന്‍ദേവ്

കോഴിക്കോട് നോര്‍ത്ത്-തോട്ടത്തില്‍ രവീന്ദ്രന്‍

ബേപ്പുര്‍-പി.എ.മുഹമ്മദ് റിയാസ്

തിരുവമ്പാടി-ലിന്റോ ജോസഫ്
കൊടുവള്ളി- കാരാട്ട് റസാഖ്
കുന്നമംഗലം-പി.ടി.എ റഹീം

പൊന്നാനി-പി. നന്ദകുമാര്‍
തിരൂര്‍-ഗഫൂര്‍ പി.ല്ലിലീസ്
താനൂര്‍- വി.അബ്ദുറഹിമാന്‍
തവനൂര്‍-കെ.ടി.ജലീല്‍
മലപ്പുറം-പാലോളി അബ്ദുറഹിമാന്‍
പെരിന്തല്‍മണ്ണ- കെ.പി. മുഹമ്മദ് മുസ്തഫ(സ്വത)
നിലമ്പൂര്‍-പി.വി.അന്‍വര്‍
മങ്കട-അഡ്.റഷീദ് അലി
വേങ്ങര-പി. ജിജി

വണ്ടൂര്‍-പി.മിഥുന

തൃത്താല- എം.ബി രാജേഷ്

ഷൊര്‍ണൂര്‍-പ.മമ്മിക്കുട്ടി.
ഒറ്റപ്പാലം- കെ.പ്രേംകുമാര്‍

കോങ്ങാട്-കെ.ശാന്തകുമാരി

മലമ്പുഴ-എ പ്രഭാകരന്‍

പാലക്കാട്- അഡ്.സി.പി.പ്രമോദ്

തരൂര്‍- പി.പി.സുമോദ്

നെന്മാറ-കെ ബാബു
ആലത്തൂര്‍-കെ.ഡി പ്രസേനന്‍

ഇരിങ്ങാലക്കുട- ആര്‍. ബിന്ദു,

കുന്നംകുളം-എ.സി.മൊയ്തീന്‍
ചേലക്കര-കെ.രാധാകൃഷ്ണന്‍
ഇരിങ്ങാലക്കുട- ആര്‍. ബിന്ദു
മണലൂര്‍- മുരളി പെരുനെല്ലി
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
ഗുരുവായൂര്‍- എന്‍.കെ.അക്ബര്‍
പുതുക്കാട്- കെ.കെ. രാമചന്ദ്രന്‍
വടക്കാഞ്ചേരി-സേവ്യര്‍ ചിറ്റിലപ്പള്ളി

ചാലക്കുടി-യു.പി.ജോസഫ്

തൃക്കാക്കര- ജെ ജേക്കബ്

കൊച്ചി- കെജെ മാക്‌സി

തൃപ്പൂണിത്തുറ-എം സ്വരാജ്

വൈപ്പിന്‍-കെഎന്‍ ഉണ്ണികൃഷ്ണന്‍

കോതമംഗലം -ആന്റണി ജോണ്‍

എറണാകുളം-ഷാജി ജോര്‍ജ്

കുന്നത്തുനാട്-പിവി ശ്രീനിജന്‍

ഉടുമ്പന്‍ ചോല- എം.എം മണി

ദേവികുളം – എ രാജ

പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്

കോട്ടയം- അനില്‍കുമാര്‍

ഏറ്റുമാനൂര്‍- വി എന്‍ വാസവന്‍

ചെങ്ങന്നൂര്‍- സജി ചെറിയാന്‍

മാവേലിക്കര- എം.എസ് അരുണ്‍കുമാര്‍

കായംകുളം- യു പ്രതിഭ

അമ്പലപ്പുഴ- എച്ച് സലാം

ആലപ്പുഴ- ടി.പി ചിത്തരഞ്ജന്‍

അരൂര്‍- ദലീമ ജോജോ

കോന്നി- ജനീഷ്‌കുമാര്‍

ആറന്‍മുള – വീണ ജോര്‍ജ്

കൊല്ലം- എം മുകേഷ്

കുണ്ടറ – മേഴ്‌സിക്കുട്ടിയമ്മ

കൊട്ടാരക്കര- കെ.എന്‍ ബാലഗോപാല്‍

ചവറ- സുജിത്ത്‌ വിജയന്‍

ഇരവിപുരം- എന്‍ നൗഷാദ്

നെയ്യാറ്റിന്‍കര- അന്‍സലന്‍

കാട്ടാക്കട- ഐ.ബി സതീഷ്

പാറശ്ശാല-സി.കെ ഹരീന്ദ്രന്‍

അരുവിക്കര- ജി. സ്റ്റീഫന്‍

നേമം- വി. ശിവന്‍കുട്ടി

വട്ടിയൂര്‍ക്കാവ്- വി.കെ. പ്രശാന്ത്‌

കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രന്‍

വാമനപുരം- ഡി.കെ മുരളി

ആറ്റിങ്ങല്‍- ജെ.എസ് അംബിക

വര്‍ക്കല- വി ജോയ്

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick