Categories
kerala

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആണ് വാര്‍ത്താ സമ്മേളനത്തില്‍ പട്ടിക പ്രഖ്യാപിച്ചത്. 91 സ്ഥാനാര്‍ഥികളാണ് കോണ്‍ഗ്രസിന് ഉള്ളത്.

ഉദുമ– പെരിയ ബാലകൃഷ്ണൻ

thepoliticaleditor

കാഞ്ഞങ്ങാട്– പി.വി.സുരേഷ്

പയ്യന്നൂർ– എം.പ്രദീപ് കുമാർ

കല്യാശേരി– ബ്രജേഷ് കുമാർ

തളിപ്പറമ്പ്– അബ്ദുൽ റഷീദ് പി.വി

ഇരിക്കൂർ– സജീവ് ജോസഫ്

കണ്ണൂർ– സതീശൻ പാച്ചേനി

തലശ്ശേരി– എം.പി.അരവിന്ദാക്ഷൻ

പേരാവൂർ– സണ്ണി ജോസഫ്

മാനന്തവാടി– പി.കെ.ജയലക്ഷ്മി

സുൽത്താൻ ബത്തേരി– ഐ.സി.ബാലകൃഷ്ണൻ

നാദാപുരം– കെ.പ്രവീൺ കുമാർ

കൊയിലാണ്ടി– എം.സുബ്രഹ്മണ്യം

ബാലുശേരി– ധർമജൻ.വി.കെ

പാലക്കാട്– ഷാഫി പറമ്പിൽ

മലമ്പുഴ– എസ്.കെ.അനന്തകൃഷ്ണൻ

തരൂർ– കെ.എ.ഷീബ

ചിറ്റൂർ– സുമേഷ് അച്യുതൻ

ആലത്തൂർ– പാളയം പ്രദീപ്

ചേലക്കര– സി.സി.ശ്രീകുമാർ

കുന്നംകുളം– കെ.ജയശങ്കർ

മണലൂർ– വിജയ ഹരി

വടക്കാഞ്ചേരി– അനിൽ അക്കര

ഒല്ലൂർ– ജോസ് വെള്ളൂർ

തൃശൂർ– പത്മജ വേണുഗോപാൽ

നാട്ടിക– സുനിൽ ലാലൂർ‌‌‍

കയ്പമംഗലം– ശോഭ സുബിൻ

പുതുക്കാട്– അനിൽ അന്തിക്കാട്

ചാലക്കുടി– ടി.ജെ.സനീഷ് കുമാർ

കൊടുങ്ങല്ലൂർ– എം.പി.ജാക്സൺ

പെരുമ്പാവൂർ– എൽദോസ് കുന്നപ്പള്ളി

അങ്കമാലി– റോജി എം. ജോൺ

ആലുവ– അൻവർ സാദത്ത്

പറവൂർ– വി.ഡി.സതീശൻ

വൈപ്പിൻ– ദീപക് ജോയ്

കൊച്ചി– ടോണി ചമ്മണി

തൃപ്പൂണിത്തുറ– കെ.ബാബു

എറണാകുളം– ടി.ജെ.വിനോദ്

തൃക്കാക്കര– പി.ടി.തോമസ്

കുന്നത്തുനാട്– വി.പി.സജീന്ദ്രൻ

മൂവാറ്റുപുഴ– മാത്യു കുഴൽനാടൻ

ദേവികുളം– ഡി.കുമാർ

ഉടുമ്പൻചോല– ഇ.എം.അഗസ്തി

പീരുമേട്– സിറിയക് തോമസ്

വൈക്കം– പി.ആർ.സോന

പുതുപ്പള്ളി: ഉമ്മൻ ചാണ്ടി
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
വൈക്കം: പി.ആർ.സോന
പൂഞ്ഞാർ: ടോമി കല്ലാനി
കാഞ്ഞിരപ്പള്ളി: ജോസഫ് വാഴയ്ക്കൻ

ദേവികുളം: ഡി.കുമാർ
പീരുമേട്: സിറിയക് തോമസ്
ഉടുമ്പൻചോല: ഇ.എം.അഗസ്തി

അരൂർ: ഷാനിമോൾ ഉസ്മാൻ
ചേർത്തല: എസ്.ശരത്
ആലപ്പുഴ: ഡോ.കെ.എസ്.മനോജ്
അമ്പലപ്പുഴ: എം.ലിജു
ഹരിപ്പാട്: രമേശ് ചെന്നിത്തല
കായംകുളം: അരിത ബാബു
മാവേലിക്കര: കെ.കെ.ഷാജു
ചെങ്ങന്നൂർ: എം.മുരളി
റാന്നി: റിങ്കു ചെറിയാൻ
കോന്നി: റോബിൻ പീറ്റർ
ആറന്മുള: കെ.ശിവദാസൻ നായർ

കരുനാഗപ്പള്ളി: സി.ആർ.മഹേഷ്
കൊട്ടാരക്കര: ആർ.രശ്മി
ചടയമംഗലം: എം.എം.നസീർ
പത്തനാപുരം: ജ്യോതികുമാർ ചാമക്കാല
ചാത്തന്നൂർ: എൻ.പീതാംബരക്കുറുപ്പ്

നേമം: കെ.മുരളീധരൻ
വർക്കല: ബി.ആർ.എം. ഷഫീർ
ചിറയിൻകീഴ്: ബി.എസ്.അനൂപ്
നെടുമങ്ങാട്: പി.എസ്.പ്രശാന്ത്
വാമനപുരം: ആനാട് ജയൻ
കഴക്കൂട്ടം: എസ്.എസ്. ലാൽ
വട്ടിയൂർ‌ക്കാവ്: കെ.പി.അനിൽകുമാർ
തിരുവനന്തപുരം: വി.എസ്.ശിവകുമാർ
അരുവിക്കര: കെ.എസ്.ശബരീനാഥൻ
പാറശാല: അൻസജിത റസൽ
കാട്ടാക്കട: മലയിൻകീഴ് വേണുഗോപാൽ
കോവളം: എം.വിൻസന്റ്
നെയ്യാറ്റിൻകര: ആർ.സെൽവരാജ്

Spread the love
English Summary: CONGRESS PUBLISHED ITS CANDIDATE LIST...FULL DETAILS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick