Categories
latest news

ജസ്റ്റിസ് ബോബ്‌ഡെ നിര്‍ദ്ദേശിച്ച തന്റെ പിന്‍ഗാമി…

ഇന്ത്യയുടെ പരമോന്നത ന്യായാധിപനായ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ തന്റെ പിന്‍ഗാമിയെ നിര്‍ദ്ദേശിച്ചു. ആരാണെന്നല്ലേ, ജസ്റ്റിസ് എന്‍.വി. രമണ. ബോബ്‌ഡെ വിരമിക്കുന്ന ഏപ്രില്‍ 23-ന് പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കണം. ബോബ്‌ഡെ ശുപാര്‍ശ ചെയ്തിരിക്കുന്നത് ജസ്റ്റിസ് രമണയെ ആണ്. 1957 ആഗസ്റ്റ് 27-ന് ജനിച്ച എന്‍.വി.രമണ സുപ്രീംകോടതിയിലെ ഏറ്റവും സീനിയര്‍ ആയ ന്യായാധിപരില്‍ ഒരാളാണ്. അദ്ദേഹത്തിന് അടുത്ത വര്‍ഷം ആഗസ്റ്റ് 26 വരെ കാലാവധിയുണ്ട്.

Spread the love
English Summary: chief justce s a bobde recommented justice n v ramana as his successor.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick