്തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ആസ്സാമില്‍ മാത്രമായിരിക്കും കോണ്‍ഗ്രസ് ജയിക്കുക എന്ന് രാഷ്ട്രീയ ഭീഷ്മാചാര്യന്‍ ശരദ് പവാര്‍ പ്രവചിക്കുന്നു. എന്തൊക്കെ മലക്കം മറിഞ്ഞാലും ബംഗാളില്‍ മമതയെ പരാജയപ്പെടുത്താന്‍ ബി.ജെ.പി.ക്ക് കഴിയില്ല. പോണ്ടിച്ചേരിയില്‍ പോലും ബി.ജെ.പി. പിടിക്കാനിടയില്ല എന്നാണ് പവാറിന്റെ പ്രവചനത്തിലെ സൂചന. ഈ അഞ്ച് സംസ്ഥാനത്തെ തിരഞ്ഞെടുപ്പുഫലം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സഞ്ചാരത്തെ പുതിയ വഴിയിലേക്ക് നയിക്കുമെന്നും പവാര്‍ പറയുന്നു.
Spread the love