Categories
kerala

പി.സി.ചാക്കോ കോണ്‍ഗ്രസ് വിടുമെന്ന് അഭ്യൂഹം

പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുമെന്ന് അഭ്യൂഹം പരന്നു. ചാക്കോ ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. രാജിയുടെ കാരണം വെളിവാക്കിയിട്ടില്ലെങ്കിലും കോണ്‍ഗ്രസില്‍ പരിഗണനയൊന്നും കിട്ടാത്തതില്‍ ചാക്കോ അസ്വസ്ഥനായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്.

Spread the love
English Summary: A RUMOUR THAT P C CHAKO MOVING TO QUIT CONGRESS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick