Categories
kerala

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങും

ആരാധനാലയങ്ങളുടെ നിര്‍മ്മാണാനുമതി നല്‍കാനുള്ള ചുമതല ഇനി തദ്ദേശസ്ഥാപനങ്ങളില്‍

Spread the love

മന്ത്രിസഭാ തീരുമാനങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്….

വയനാട്ടിലെ മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തി വയനാട്ടില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങും

thepoliticaleditor

ആരാധനാലയങ്ങളുടെ നിര്‍മ്മാണാനുമതി നല്‍കാനുള്ള ചുമതല ഇനി തദ്ദേശസ്ഥാപനങ്ങളില്‍ നിക്ഷിപ്തമാക്കി. ഇതുവരെ അതാത് ജില്ലാ കളക്ടറെയായിരുന്നു അനുമതിക്ക് സമീപിക്കേണ്ടിയിരുന്നത്. ഇത് മാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചു.

ഒറ്റപ്പെട്ട തീരപ്രദേശങ്ങളിലും വനമേഖലകളിലും പ്രവര്‍ത്തിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.

Spread the love
English Summary: wynad govt. medical college function starts in Mananthavadi jilla hospital.cabinet decided.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick