Categories
kerala

വി.പി.ജോയ് പുതിയ ചീഫ് സെക്രട്ടറി

മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ വി.പി.ജോയിയെ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇപ്പോള്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ കാബിനറ്റ് സെക്രട്ടറിയറ്റില്‍ കോ-ഓര്‍ഡിനേഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം. നേരത്തെ പി.എഫ്. കമ്മീഷണറായിരുന്നു ഈ 1987 ബാച്ച് ഓഫീസര്‍.

Spread the love
English Summary: V.P. JOY a 1987 batch IAS officer will be the next chief secretarry of kerala.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick