Categories
latest news

1,178 “പാക്-ഖാലിസ്ഥാനി അക്കൗണ്ടുകള്‍” നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദസര്‍ക്കാര്‍

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന സന്ദേശങ്ങള്‍ പാക്-ഖാലിസ്ഥാനി പിന്തുണക്കാരില്‍ നിന്നാണ് എന്ന് ആരോപിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം

Spread the love

ഗ്രേറ്റ ട്യൂന്‍ബര്‍ഗിന്റെ ടൂള്‍കിറ്റ് സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നതിനിടെ ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാരിന്റെ കര്‍ക്കശ നിര്‍ദ്ദേശം. കര്‍ഷക സമരത്തില്‍ ‘പ്രകോപനപരമായ’ ഉള്ളടക്കം ഉള്ള 1,178 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഉടനടി നീക്കം ചെയ്യണം എന്നതാണ് ആവശ്യം. ഗ്രേറ്റ ഷെയര്‍ ചെയത് ടൂള്‍കിറ്റില്‍ കര്‍ഷകസമരത്തില്‍ എങ്ങിനെ പങ്കെടുക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയിരുന്നു. ഇതാണ് കേന്ദ്രസര്‍ക്കാരിനെ ട്വിറ്റര്‍ നിയന്ത്രണത്തിന് പ്രേരിപ്പിച്ചത്.

Spread the love
English Summary: UNION GOVT. AGAINST TWITTER , ASKED TO REMOVE 1178 HANDLES

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick