Categories
latest news

ചെങ്കോട്ടയിലെ അക്രമം: ഒരാള്‍ കൂടി അറസ്റ്റില്‍

പഞ്ചാബി നടനും ആക്ടീവിസ്റ്റുമായ ദീപ് സിദ്ധുവിനെ ചെങ്കോട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു

Spread the love

ജനുവരി 26-ന് ഡെല്‍ഹിയിലെ ട്രാക്ടര്‍ മാര്‍ച്ചിനോടനുബന്ധിച്ച് ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയ സംഭവത്തില്‍ രണ്ടാമതൊരാള്‍ കൂടി അറസ്റ്റില്‍. ഇഖ്ബാല്‍ സിങ് എന്നയാളെ പഞ്ചിലെ ഹോഷിയാര്‍പൂരില്‍ നിന്നാണ് പിടികൂടിയത്. ഇദ്ദേഹത്തിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമ്പതിനായിരം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.
പഞ്ചാബി നടനും ആക്ടീവിസ്റ്റുമായ ദീപ് സിദ്ധുവിനെ ചെങ്കോട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

Spread the love
English Summary: tractor march violence: one more person arrested.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick