കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സ്വീഡനിലെ കാലാവസ്ഥാ ആക്ടീവിസ്റ്റ് ഗ്രേറ്റ ട്യൂന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശത്തിനൊപ്പം ഉണ്ടായിരുന്ന ടൂള്‍കിറ്റില്‍ ഖലിസ്ഥാന്‍ പിന്തുണക്കാരുടെ ലോഗോ ഉണ്ടെന്ന ആരോപണം കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഈ ടൂള്‍ കിറ്റ് പങ്കുവെച്ചതിന് 21 വയസ്സു പ്രായമുള്ള കാലാവസ്ഥ ആക്ടീവിസ്റ്റ് ദിഷ രവിയെ ഡെല്‍ഹി പൊലീസിന്റെ സൈബര്‍ സെല്‍ ബംഗലുരുവില്‍ നിന്നും അറസ്റ്റു ചെയ്തു. എ.എന്‍.ഐ. വാര്‍ത്താ ഏജന്‍സിയാണിത് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും പോലീസ് അറസ്റ്റ് കാര്യം സ്ഥിരീകരിച്ചിട്ടില്ല.
2018 ആഗസ്റ്റില്‍ ഗ്രേറ്റ ട്യൂന്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ തുടങ്ങിയ കാലാവസ്ഥാ സംരക്ഷണ സന്ദേശവുമായി നടത്തിയ സ്കൂള്‍ സമരത്തിന്റെ തുടര്‍ച്ചയായി ആരംഭിച്ച ഫ്രൈഡേയ്സ് ഫോര്‍ ഫ്യൂച്ചര്‍ എന്ന ആഗോള കാലാവസ്ഥാ പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാളാണ് ദിഷ രവി.
Social Media

നിഷ്ക്രിയ Gmail അക്കൗണ്ടുകൾ അടുത്ത മാസം ഇല്ലാതാക്കും… നിങ്ങളുടെ Google അക്കൗ...
November 10, 2023

ഹമാസ് ‘ഭീകരര്‍’ ആണോ…സിപിഎം നേതാക്കള്‍ പല വഴിക്ക്, അണികളില്‍ വന്‍ ...
October 13, 2023

Categories
kerala
ടൂള്‍ കിറ്റ് : കാലാവസ്ഥാ ആക്ടീവിസ്റ്റ് ദിഷ രവി അറസ്റ്റില്‍

Social Connect
Editors' Pick
കാനത്തിനായി കാത്തു നിന്നത് ജനസാഗരം…വീട്ടിലെത്തിയത് പുലര്‍ച്ചെ…
December 10, 2023
എം വി ഗോവിന്ദനെതിരെ അപകീർത്തി പരാമർശം: സ്വപ്ന സുരേഷിന് തിരിച്ചടി
December 10, 2023
ഐഎസിൽ പ്രവർത്തിക്കുന്നവരെന്ന് സംശയിക്കുന്ന 15 പേരെ എൻഐഎ അറസ്റ്റ് ചെയ്തു
December 09, 2023
കാനം രാജേന്ദ്രന് തലസ്ഥാനത്തിന്റെ അശ്രുപൂജ
December 09, 2023
ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം
December 09, 2023
തെരഞ്ഞെടുപ്പുകളിലെ പരാജയം അവലോകനം ചെയ്ത് കോൺഗ്രസ്
December 09, 2023