കര്‍ഷകസമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ ആരോപണ വിധേയയായ മുംബൈയിലെ പരിസ്ഥിതി പ്രവര്‍ത്തക നികിത ജേക്കബിനെ മൂന്ന് ആഴ്ച അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഡല്‍ഹിയിലായതിനാല്‍ മുന്‍കൂര്‍ ജാമ്യം തേടി ഡെല്‍ഹി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. മുന്‍കൂര്‍ ജാമ്യം തേടാന്‍ നികിതയ്ക്ക് സാവകാശം അനുവദിക്കുന്നതാണ് ഈ വിധി.
ടൂള്‍ കിറ്റ് കേസിലെ മറ്റൊരു ആരോപണ വിധേയനായ മഹാരാഷ്ട്ര ബീഡ് സ്വദേശി ശന്തനു മുളൂകിന് ഇന്നലെ മുംബൈ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023
Categories
latest news

Social Connect
Editors' Pick
വിവാദ പരാമർശം സ്പീക്കർ എ.എൻ.ഷംസീർ പിൻവലിച്ചു
March 20, 2023